ICC keeps BCCI out from the newly formed working group<br /><br />ഓരോ ദിവസം ചെല്ലുന്തോറും രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലും ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡും തമ്മിലുള്ള പോര് മുറുകുകയാണ്. കഴിഞ്ഞയാഴ്ച്ച നടന്ന ഐസിസി ജനറല്‍ ബോഡി മീറ്റിങ് തീരുമാനങ്ങള്‍ അംഗീകരിക്കില്ലെന്ന് ബിസിസിഐ തുറന്നടിച്ചതിന് പിന്നാലെ ക്രിക്കറ്റ് കൗണ്‍സില്‍ പുതിയ കരുനീക്കം നടത്തിയിരിക്കുന്നു.